അബ്ബാസ് ഇല്ലത്ത്


പ്രവാസി എഴുത്തുകാരൻ അബ്ബാസ് ഇല്ലത്ത് നിര്യാതനായി

കോഴിക്കോട്: പ്രവാസി എഴുത്തുകാരൻ അബ്ബാസ് ഇല്ലത്ത്(77) നിര്യാതനായി. സ്വന്തം പേരിലും ‘അബിൽദാ’ എന്ന തൂലികാനാമത്തിലും പ്രവാസ പശ്ചാത്തലത്തിലെ രചനകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിതാവ്: പരേതനായ ഇല്ലത്തു അബ്ദുറഹ്മാൻ. ഭാര്യ: ഫൈസല മാരാപ്പടിയത്ത്. മക്കൾ: റാണി ഷിബില, ഷബാന, ഷബീൽ അബ്ബാസ്. മരുമക്കൾ: മൻസൂർ എ.കെ., ഫസൽ വളപ്പിൽ, സജുല സലിം (എറണാകുളം).

സഹോദരങ്ങൾ: പരേതനായ മുഹമ്മദ് കോയ ഇല്ലത്ത്, ബിച്ചാമി, ജമീല, കോയമോൻ ഇല്ലത്ത്. മയ്യിത്ത് നമസ്കാരം ഇന്ന് ഉച്ച 1.30ന് പറമ്പത്ത് പള്ളിയിൽ.

Tags:    
News Summary - Kozhikode Writer Abilda Passes Away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.