ടി.പി. ചന്ദ്രൻ
Posted On
date_range Updated On
date_range വടകര നഗരസഭ മുൻ ചെയർമാൻ ടി.പി.ചന്ദ്രൻ നിര്യാതനായി
വടകര: വടകര നഗരസഭ മുൻ ചെയർമാനും സി പി ഐ എം നേതാവുമായിരുന്ന ടി.പി. ചന്ദ്രൻ (72) നിര്യാതനായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. വ്യാപാരി വ്യവസായി സമിതിയുടെ സ്ഥാപകരിലൊരാളും കരിമ്പനപ്പാലത്തെ ഓട് മരം വ്യാപാരിയുമായിരുന്നു.
നിലവില്‍ സി പി ഐ എം വടകര ലോക്കല്‍ കമ്മറ്റി അംഗമാണ്. ഭാര്യ: സുശീല മക്കള്‍: ഷനീഷ് ( ഉണ്ണി കരിമ്പനപ്പാലം) ഷൈന, ഷജിന (അധ്യാപിക മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍) ,ഷാജി (ഗള്‍ഫ്) മരുമക്കള്‍: ബിജു ( വടകര നഗരസഭാ കൗസിലര്‍) സനൂപ് (കണ്ണൂര്‍) അഭിന, കാവ്യ. സഹോദരങ്ങള്‍: ശശീന്ദ്രന്‍ (യുഎല്‍ സി സി ) , സുരേന്ദ്രന്‍ (മര വ്യാപാരി ), പരേതനായ പ്രകാശന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.