കെ.സി. മുഹമ്മദ് ഹാജി നിര്യാതനായി

ഓമശ്ശേരി: കെ.സി. മുഹമ്മദ് ഹാജി (85) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: റുഖിയ, ജമീല, കെ.സി. ശരീഫ്, റഹീം ഓമശ്ശേരി (ഖത്തർ), ബുശ്റ, നിഷാത്.

മരുമക്കൾ: ഡോ. കുട്ടി ഹസൻ (എളമരം), അസൈൻ (വല്യപറമ്പ്), ശമീം ഫാത്തിമ (വെസ്റ്റ് ചേന്ദമംഗലൂർ), തസ്നി (നന്മണ്ട), പി.വി. ആലിക്കുട്ടി (കൊടിയത്തൂർ), സുബ്ഹാൻ ബാബു (ആനയാംകുന്ന്). മയ്യിത്ത് നമസ്കാരം ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ഓമശ്ശേരി അൻവാറുൽ ഇസ്‌ലാം മഹല്ല് ടൗൺ മസ്ജിദിൽ.

News Summary - K.C. Muhammed Haji passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.