പത്മാവതി അമ്മ
Posted On
date_range Updated On
date_range പത്മാവതി അമ്മ
ആയഞ്ചേരി: മൂർച്ചിലോട്ട് പത്മാവതി അമ്മ(78) നിര്യാതയായി. ഭർത്താവ്: പരേതനായ കുന്നോത്ത് ഗോപാലൻ അടിയോടി. മക്കൾ: ശ്രീലത, ഷീബ, രജീഷ്. മരുമക്കൾ: വിജയകുമാർ കുന്നുമ്മക്കര, രാജീവ് കുമാർ മുംബൈ, അഞ്ജന രജീഷ്. സഞ്ചയനം വ്യാഴാഴ്ച
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.