Posted On
date_range Updated On
date_range ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി
മൂഴിക്കൽ (കോഴിക്കോട്): സുൽത്താൻ ബത്തേരിയിലെ പ്രമുഖ വ്യാപാരിയായിരുന്ന പരേതനായ ലക്കി അബു ഹാജിയുടെ ഭാര്യ വെളുത്തേടത്ത് ഫാത്തിമ ഹജ്ജുമ്മ (84) നിര്യാതയായി.
മക്കൾ: അബ്ദുൽ നാസർ, അഷ്‌റഫ്, റിയാസ്, ഫൈസൽ, ഫാസിൽ, ആസാദ്, റഹ്മത്ത്, റംലത്ത്. മരുമക്കൾ: സക്കീന, ഷീബ, റഫീന, ജസീറ, ഷംല, ഷാക്കിറ, ഇ.ടി. ഫിറോസ്, സി.വി. കാസ്സിം (പരേതൻ), ഷഹല (പരേത).
മയ്യത്ത് നമസ്കാരം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് മൂഴിക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.