Posted On
date_range Updated On
date_range സൈതലവി നിര്യാതനായി
വെള്ളിമാട്കുന്ന്: ‘മാധ്യമം’ ഹെഡ് ഓഫിസിന് സമീപം പാലപ്പറമ്പിൽ സഊദ് മൻസിൽ സൈതലവി (68) നിര്യാതനായി. ഭാര്യ: അസ്മാബി. മക്കൾ: മുഹമ്മദ് സഊദ്, അഫ്ര, മുഹമ്മദ് സിയാദ്, മുനാഷ, മുഹമ്മദ് ഫർഹാൻ.
മരുമക്കൾ: റിൻഷാദ്, മുഹമ്മദ് അക്രം. മയ്യത്ത് നമസ്കാരം ചൊവ്വാഴ്ച വൈകുന്നേരം 5.30ന് ഈസ്റ്റ് വെള്ളിമാടുകുന്ന് ജുമാമസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.