Posted On
date_range Updated On
date_range ഹുസൈൻ കോയ നിര്യാതനായി
കോഴിക്കോട്: വലിയങ്ങാടിയിലെ മുൻകാല വ്യാപാരി സെൻറ് വിൻസൻറ് കോളനിയിൽ താമസിക്കുന്ന എൻ. ഹുസൈൻ കോയ (72) നിര്യാതനായി. ഖബറടക്കം കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടന്നു.
ഭാര്യ: പൊക്കിനാരി ജമീല. മക്കൾ: ഷിഹാസ്, ശസ്‍മിജ, ശൈഖ ഹുസൈൻ. മരുമക്കൾ: ഡോ. അഷീൽ (കുവൈത്ത്), മിഷാൽ (ദുബൈ), സ്വപ്ന. സഹോദരങ്ങൾ: പരേതനായ അസീസ്, ഫരീദ്, മഹ്മൂദ് (ഇരുവരും ഖത്തർ), റംല കൊല്ലം, ശരീഫ ചെമ്മരത്തൂർ.
പ്രമുഖ വ്യാപാരികളായ പി.കെ. അഹമ്മദ്, പി.കെ. ഹാഷിം, പി.കെ. ബഷീർ എന്നിവർ ഭാര്യാസഹോദരന്മാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.