Posted On
date_range Updated On
date_range മുഹമ്മദ് നിസാർ നിര്യാതനായി
കോഴിക്കോട്: എം.എം.ഹൈസ്ക്കൂൾ അറബി അധ്യാപകൻ മനന്തലയിൽ മുഹമ്മദ് നിസാർ (53) ഫ്രാൻസിസ് റോഡ് മനന്തലപാലം മനന്തല വസതിയിൽ നിര്യാതനായി.കുറ്റിച്ചിറ പുതിയ തോപ്പിലകം ഉസ്മാൻ കോയയുടെയും പരേതയായ മനന്തലയിൽ ബിച്ചിബിയുടേയും മകനാണ്.
ഭാര്യ: സൂപ്പിക്കാവീട്ടിൽ നസീയ. മക്കൾ: നഫൽ, നഷ, നുസ്ഹ. സഹോദരങ്ങൾ: മുഹമ്മദ് ഹാരിഫ് (എക്സ് കുവൈറ്റ്), കദീജ, സജിദ, ഷർമിദ, ഫബിദ. മയ്യത്ത് നമസ്ക്കാരം ഇന്ന് (വ്യാഴം) രാത്രി 8.30 ന് കണ്ണംപറമ്പ് പള്ളിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.