Posted On
date_range Updated On
date_range ചന്ദ്രൻ നിര്യാതനായി
വടകര: തിരുവള്ളൂർ സ്വദേശി കണ്ണമ്പത്ത്കര കൊറോത്ത് കണ്ടത്തിൽ ചന്ദ്രൻ (62) നിര്യാതനായി. പരേതനായ കൃഷ്ണന്‍റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: ഗീത, മക്കൾ: ജനീഷ്, ജിന്‍സി. മരുമക്കൾ: അനുരാഗ്, ശിവദ. സഹോദരങ്ങൾ: രാജന്‍, സുരേഷ്, ഷീബ. സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.