എം.അബ്ദുൽ കരീം
Posted On
date_range Updated On
date_range എം.അബ്ദുൽ കരീം
വടകര: പുറങ്കര മാപ്പിള JB. സ്കൂളിൻ്റെ മാനേജറായിരുന്ന എം.അബ്ദുൽ കരീം (78) നിര്യാതനായി. രണ്ട് പതിറ്റാണ്ടിലധികം അഴിത്തല മുസ്ലിം ജമാഅത്തിൻ്റെ അമരക്കാരിലൊരാളായിരുന്നു. പുറങ്കര മാപ്പിള JB സ്കൂൾ മാനേജറായിരുന്ന പരേതനായ എൻ.സി. അബ്ദു റഹ്മാൻ (അന്ത്രു മാഷ്) മാസ്റ്ററുടെയും കുഞ്ഞലിമയുടെയും മകനാണ്.
ഭാര്യ: പരേതയായ സാദാൻ്റെ വിട കദീജ. മക്കൾ: അബ്ദുൽഗഫൂർ, ഇസ്മായിൽ ,അബ്ദുൽജലീൽ, അബ്ദുറഷീദ്, ബുഷറ, അബ്ദുൽ റഹീം, ഷംന'.ജാമാതാക്കൾ: നസീമ, നസീറ, ആരിഫ., ഇഖ്ബാൽ, സഫീറ, സഹീർ .ഖബറടക്കം ഞായറാഴ്ച 11ന് വടകര വലിയ ജുമുഅത്ത് പള്ളി ഖബർ സ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.