Posted On
date_range Updated On
date_range കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസിന്റെ മാതാവ് അന്തരിച്ചു
പുതിയങ്ങാടി: കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം നിയാസിന്റെ മാതാവ് പി.എം ബീബി (80) അന്തരിച്ചു. പരേതനായ കോൺഗ്രസ് നേതാവ് കെ. സാദിരിക്കോയയാണ് ഭർത്താവ്. മയ്യത്ത് നമസ്കാരം ഇന്ന് 4 മണിക്ക് ശേഷം പുതിയങ്ങാടി കോയറോഡ് ജമാഅത്ത് പള്ളിയില്‍ വെച്ച് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.