Posted On
date_range Updated On
date_range വലിയങ്ങാടിയിലെ ചുമട്ടുതൊഴിലാളി ലോറിയിടിച്ചു മരിച്ചു
കോഴിക്കോട്: സൗത്ത് ബീച്ച് റോഡിൽ വലിയങ്ങാടിയിലെ ചുമട്ടുതൊഴിലാളി ലോറി ഇടിച്ചു മരിച്ചു. നൈനാംവളപ്പ് പിഞ്ഞാണ തോപ്പ് ഹൗസിൽ എൻ.വി. ഫൈജാസ് (38) ആണ് റോഡിൽ നടന്നുപോകുന്നതിനിടെ അപകടത്തിൽപെട്ടത്.
ശനിയാഴ്ച രാവിലെ 9.40ഓടെയാണ് അപകടം. പരേതനായ മൊയ്തീൻ കോയയുടെയും ബിച്ചാത്തുവിന്റെയും മകനാണ്. ഭാര്യ: റഫ്സീന. മക്കൾ: ആയിഷ മെഹറിൻ. സഹോദരങ്ങൾ: എൻ.വി. അനീസ്, നൗഷിദ, ഫൗസിയ.
മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കണ്ണംപറമ്പ് ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.