ആലി
Posted On
date_range Updated On
date_range ആലി
ചേന്ദമംഗല്ലൂർ: പരേതനായ കറുത്തേടത്ത് അഹമ്മദ് കുട്ടിയുടെ മകൻ ആലി(67) നിര്യാതനായി. ദീർഘകാലം ഖത്തറിലായിരുന്നു, തുടർന്ന് ചേന്ദമംഗല്ലൂരിൽ കച്ചവടം നടത്തുകയായിരുന്നു.
ഭാര്യ: ജമീല കുറ്റിക്കാട്ടൂർ.മക്കൾ: അജ്മൽ (കുവൈത്ത്),നജ്മ, അജുബഅഞ്ചു. മരുമക്കൾ: അബ്ദുറഹീം (കൊടുവള്ളി), ജസ്‌ഫീർ ബച്ചു (ഓമശ്ശേരി). സഹോദരങ്ങൾ : ഹമീദ് മാസ്റ്റർ( റിട്ട. പ്രധാനാധ്യാപകൻ ജി.യു.പി.എസ്. ചീക്കോട് ),അബ്ദുസ്സലാം, മുഹമ്മദ് ബഷീർ (ദുബായ്),ഖദീജ കാരശ്ശേരി, സഫിയ വെണ്ണക്കോട്, റുഖിയ കുറ്റിക്കാട്ടൂർ, ബുഷ്‌റ കൂളിമാട്, റസീന പത്തനാപുരം, പരേതയായ ഹഫ്സ വാലില്ലാപ്പുഴ. മാതാവ് ഇത്തയിമ. ഖബറടക്കം ഇന്ന് വൈകീട്ട് നാലിനു വെസ്റ്റ് ചേന്ദമംഗല്ലൂർ മസ്ജിദുൽ ഫാറൂഖ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.