സി.പി. അബ്ബാസ് അലി
കോഴിക്കോട്: ആദ്യകാല ചാർട്ടേഡ് അക്കൗണ്ടന്‍റ് പുതിയറ കല്ലുത്താൻകടവ് ബ്രിഡ്ജിന് സമീപം കൊരക്കോട് ഹൗസിൽ സി.പി. അബ്ബാസ് അലി (87) നിര്യാതനായി. മയ്യത്ത് നമസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12.40ന് കണ്ണംപറമ്പ് പള്ളിയിൽ.
ഭാര്യ: എ.കെ. ആയിശ. മക്കൾ: നിയാസ് അഹമ്മദ്, ഫൈസൽ, സജിത ബാനു, ഫർസാന ബീഗം, ഫാത്തിമ ഫർമിന. മരുമക്കൾ: കെ.വി. ജമാലുദ്ദീൻ, സി.എ. നൗഷാദ്, മെഹമൂദ്, തൊയ്ബ, നുസ്റത്ത് ബാനു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.