representative image

വയോധിക ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ

ബാലുശ്ശേരി (കോഴിക്കോട്​): വയോധിക ദമ്പതികളെ ആത്​മഹത്യ ചെയ്​ത നിലയിൽ കണ്ടെത്തി. തെക്കേച്ചാലിൽ ആണ്ടിക്കുട്ടി (73), ഭാര്യ നാരായണി (65) എന്നിവരാണ്​ മരിച്ചത്​.

വീടിന്​ പുറകിലെ ഷെഡ്ഡിലാണ്​ ഇ​വരെ തൂങ്ങിമരിച്ച നിലയിൽ ക​ണ്ടെത്തിയത്​. മക്കൾ: ഗീത, ഗിരീഷ്, ജലജ. മരുമക്കൾ: അശോകൻ (നന്മണ്ട) നിഷ (ചീക്കിലോട്) പ്രകാശൻ (കുന്നക്കൊടി).

Tags:    
News Summary - As the elderly couple committed suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.