പടിഞ്ഞാറെ ഒതിയോത്ത് ആമിന നിര്യാതയായി

തിരുവള്ളൂർ:പടിഞ്ഞാറെ ഒതിയോത്ത് ആമിന (94) നിര്യാതയായി. ഭർത്താവ് പരേതനായ പടിഞ്ഞാറെ ഒതിയോത്ത് സൂപ്പി

മക്കൾ: അമ്മദ് പി.ഒ, പരേതയായ ആയിഷ.

പൗത്രൻമാർ: മുനീർ (ബഹ്റൈൻ), ഇഖ്ബാൽ (കക്കറമുക്കു) ഇസ്മായിൽ, ഇസ്ഹാഖ്, ജവാദ് (നന്തി ദാറുസ്സലാം വിദ്യാർഥി)

Tags:    
News Summary - Amina Passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.