Posted On
date_range Updated On
date_range ഐറ്റുവളപ്പിൽ കടൂർ ജമാൽ അഹമ്മദ് നിര്യാതനായി
കടലുണ്ടി: ഐറ്റുവളപ്പിൽ കടൂർ എ.കെ. മൊയ്തീൻ കോയ മകൻ എ.കെ. ജമാൽ അഹമ്മദ് (70) നിര്യാതനായി. മക്കൾ: ഹാഫിസ് ജമാൽ, ഹാദിസ് ജമാൽ, ഹമീം ജമാൽ, ഹിഫാസ, ഹനീന. മരുമക്കൾ: അഡ്വ. ഷമീം പക്സാൻ (പൂവ്വാട്ടുപറമ്പ്), ജാസിം (പൊക്കുന്ന്), മിദുല കാസിം (ചെട്ടിപ്പടി), ഷംല (പുറ്റേക്കാട്), നിഹാദ (ഫാറൂഖ് കോളജ്). സഹോദരങ്ങൾ: സൈനുദ്ധീൻ, ഇഫ്തി കാറുദ്ധീൻ, റിയാസുദ്ധീൻ, സക്കീന. ജാമാതാവ്: പരേതനായ ഡോ. കെ.അബ്ദുൽ ഗഫൂർ കൊടിയത്തൂർ. മയ്യിത്ത് നമസ്കാരം വൈകിട്ട് 7.30ന് കടലുണ്ടി കോർണിഷ് പള്ളിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.