അഷ്റഫ്
ദോഹ: കോഴിക്കാട് പേരാമ്പ്ര സ്വദേശി ദോഹയിൽ നിര്യാതനായി. കടിയങ്ങാട് ചെറുകുപ്പ മീത്തൽ വീട്ടിൽ കരിങ്കണ്ണിയിൽ അഷ്റഫാണ് (54) ചികിത്സയിലിരിക്കെ മരിച്ചത്. പിതാവ്: മൊയ്തു. മാതാവ്: മറിയം: ഭാര്യ: സലീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.