Posted On
date_range Updated On
date_range കെ.കെ. ഇബ്രാഹിം ഹാജി നിര്യാതനായി
വില്ല്യാപ്പള്ളി: കണിയാങ്കണ്ടി താഴ കെ.കെ. ഇബ്രാഹിം ഹാജി (89 ) നിര്യാതനായി. ദീർഘകാലം ബേപ്പൂർ ഫിഷറീസ് വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. മക്കൾ: ആഷിഖ് (ഖത്തർ), ജാസ്മിൻ. മരുമക്കൾ: ജസീറ (മീത്തലായഞ്ചേരി), റഷീദ് മലോൽ (തലായി).
സഹോദരങ്ങൾ: പരേതരായ മമ്മു ഹാജി, കെ.കെ അബദുല്ല (വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻറ്), മൂസ, പോക്കർ, അന്ത്രു ഹാജി, പാത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.