കാസർകോട്: സന്തോഷ് നഗർ കുഞ്ഞിക്കാനം സൂപ്പി ഹാജി ചെങ്കള (75) നിര്യാതനായി. കുഞ്ഞിക്കാനം മുഹ്യദ്ദീൻ ജുമാ മസ്ജിദ് മുൻകാല പ്രസിഡൻറും പഴയകാല മുസ്ലിംലീഗ് പ്രവർത്തകനുമാണ്. പരേതരായ അക്കരങ്കര മുഹമ്മദ് കുഞ്ഞിയുടെയും ആയിഷയുടെയും മകനാണ്.
ഭാര്യ: റുഖിയ
മക്കൾ: സെഫീർ,ഹാഷിം, അറഫാത്ത്, റംസീന,
മരുമക്കൾ: ബദറുദ്ദീൻ മാങ്ങാട്, സെറീന, നുസൈബ, ഫാത്തിമ,
സഹോദരന്മാർ : റുഖിയ, പരേതരായ ഉമ്പു, മൊയ്തീൻ കുഞ്ഞി, അബ്ദുൽ ഖാദർ, നഫീസ, ഫാത്തിമ, ആസിയ,കദീജ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.