Posted On
date_range Updated On
date_range എം. ആയിഷ നിര്യാതയായി
തൃക്കരിപ്പൂർ: തങ്കയം താലൂക്ക് ആശുപത്രി പരിസരത്തെ പരേതനായ അബ്ദുൽ മജീദ് ഹാജിയുടെ ഭാര്യ എം. ആയിഷ (80) നിര്യാതയായി.
മക്കൾ: റംല, സൗദത്ത്, എം. അബ്ദുൽ റഷീദ് (റിട്ട. പ്രിൻസിപ്പൽ, പൂക്കോയ തങ്ങൾ സ്മാരക വി.എച്ച്.എസ്, കൈക്കോട്ടുകടവ്), മിസ്റിയ, മുഹമ്മദ് കുഞ്ഞി (ആയിഷ ഓൺലൈൻ സർവീസസ്, തങ്കയം), നസീമ, ശുഹൈബ് (മാട്രസ് വേൾഡ്, തങ്കയം).
മരുമക്കൾ: കാസിം, അബ്ദുറഹീം, അബ്ദുല്ല, അസ്മാബി (ഹെഡ് മിസ്ട്രസ്, കൊട്ടോടി ഗവ. ഹൈസ്‌കൂൾ), സലീന, റുഖിയ, പരേതനായ മഹമൂദ്. സഹോദരങ്ങൾ: പരേതരായ സുലൈമാൻ, കുഞ്ഞഹമ്മദ്, മഹമൂദ്, അസൈനാർ, ബിഫാത്തിമ, മറിയുമ്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.