അബ്ദുല്ല നിര്യാതനായി

തൃക്കരിപ്പൂർ: റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ തങ്കയത്തെ കെ. അബ്ദുല്ല (87) നിര്യാതനായി. ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികയിലാണ് വിരമിച്ചത്. തൃക്കരിപ്പൂർ ഇസ്‌ലാമിക് കൾച്ചറൽ സെന്റർ പ്രസിഡന്റായിരുന്നു.

ഭാര്യ: ഇ.വി. കുഞ്ഞാമിന. മക്കൾ: ഫസലുൽ അഹ്മദ്(ദുബൈ), അഡ്വ. ഇ.വി. സുബൈർ, ജഅഫർ സാദിഖ് (ഖത്തർ), മുഹമ്മദ് അമീൻ (അബൂദബി), പരേതയായ ഹഫ്സത്ത്. മരുമക്കൾ: സി.കെ. സൽമ കാടങ്കോട്, എൻ.കെ.പി. ഫർഹ ബീരിച്ചേരി, ഫരീദ ഉടുമ്പുന്തല, റഷീദ മടക്കര. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി (റിട്ട. ഫാർമസി സൂപ്രണ്ട്, വയനാട്), അബ്ദുൽ ഖാദർ, അബ്ദുറഹ്മാൻ, ഇബ്രാഹിംകുട്ടി കുന്നുംകൈ, അബൂബക്കർ (അബൂദബി), ഖദീജ, പരേതയായ മറിയുമ്മ.

ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10-ന് തങ്കയം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Tags:    
News Summary - abdulla obituary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.