സാറാബി ഹജ്ജുമ്മ നിര്യാതയായി

തൃക്കരിപ്പൂർ: പരേതനായ മാർത്താണ്ഡം പള്ളിയുടെ ഭാര്യ തങ്കയത്തെ കെ.പി.സാറാബി ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: കെ.പി. അബ്ദുല്ല (സെക്രട്ടറി, തങ്കയം ഇസ്സത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി, റിട്ട. പ്രിൻസിപ്പൽ, എം.ആർ.വി.എച്ച്.എസ്, പടന്ന), അബ്ദുൽ ജബ്ബാർ (ബഹ്റൈൻ), പരേതനായ സുബൈർ. മരുമക്കൾ: എം. നസീമ തങ്കയം, വി.വി. ഫരീദ മാട്ടൂൽ. സഹോദരങ്ങൾ: മുസ്തഫ വലിയപറമ്പ, ഖദീജ പിലാത്തറ, റുഖിയ എടാട്ട്, പരേതരായ ഇബ്രാഹിം, അബ്ബാസ്, ഉമ്മർ.

Tags:    
News Summary - Sarabi Hajjumma passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.