Posted On
date_range Updated On
date_range എസ്.വൈ.എസ് കുറ്റിക്കോൽ സർക്കിൾ സെക്രട്ടറി ഖാലിദ് സഖാഫി നിര്യാതനായി
കാട്ടിപ്പാറ(കാസർകോട് ): എസ്.വൈ.എസ്. കുറ്റിക്കോൽ സർക്കിൾ സെക്രട്ടറി പള്ളഞ്ചി പരേതനായ മുഹമ്മദ് ബീഫാത്തിമ ദമ്പതികളുടെ മകൻ ഖാലിദ് സഖാഫി കാട്ടിപ്പാറ നിര്യാതനായി.
ഭാര്യ: സക്കീന. മക്കൾ: ഫായിസ്, ഫറാസ്. സഹോദരങ്ങൾ: അബൂബക്കർ ,മജീദ്, അബ്ബാസ്, റഫീഖ്, ഇബ്രാഹീം, ശരീഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.