Posted On
date_range Updated On
date_range കാസർകോട് സ്വദേശി അബൂദബിയിൽ നിര്യാതനായി
അബൂദബി: കാസർകോട് ജില്ലയിലെ പള്ളിക്കര, തയ്യിൽ മൗവ്വൽ സ്വദേശി മുഹമ്മദ് അഷ്റഫ് (54) അബൂദബിയിൽ നിര്യാതനായി. വർഷങ്ങളായി യു.എ.ഇയിൽ വിവിധ ജോലികളിൽ ഏർപ്പെട്ട് പ്രവാസജീവിതം നയിച്ചുവരികയായിരുന്നു. ഭാര്യ: നസീമ. മക്കൾ: മുംതാസ്, മുനീർ, നജീല, അസ്ലമിയ്യ.
നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അബൂദബി ഐ.സി.എഫ് വെൽഫെയർ സമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.