ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി

മനാമ: ബഹ്റൈൻ പ്രവാസിയും കോഴിക്കോട് സ്വദേശിയുമായ ശാഹുൽ ഹമീദ് (36) നാട്ടിൽ നിര്യാതനായി. 8 വർഷമായി റിഫയിൽ റോയൽ ഫാമിലി ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു. ചികിത്സക്കായി നാട്ടിലേക്ക് പോയതായിരുന്നു. പിതാവ്: പരേതനായി അബ്ദുൽ റഹ്‌മാൻ. മാതാവ്: ഫാത്തിമ. ഭാര്യയും രണ്ട് മക്കളുമുണ്ട്.

Tags:    
News Summary - Bahrain expatriate passes away in native place

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.