Posted On
date_range Updated On
date_range മികച്ച അധ്യാപക അവാർഡ് ജേതാവ് ടി.എം. നിർമ്മലാമണി നിര്യാതയായി
മാഹി: പുതുച്ചേരി സർക്കാർ മികച്ച അധ്യാപക അവാർഡ് ജേതാവ് ചാലക്കര ബഥാന്യയിൽ ടി.എം. നിർമ്മലാമണി (76) നിര്യാതയായി. മാഹി ജവഹർലാൽ നെഹ്റു ഗവ: ഹയർ സെക്കന്‍ററി സ്കൂളിൽ നിന്ന് പ്രധാനാധ്യാപികയായി വിരമിച്ചു.
ഭർത്താവ്: പരേതനായ സി. ജോസഫ് (റിട്ട: സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി തലശ്ശേരി), മക്കൾ: ജയിംസ് സി. ജോസഫ് (പ്രസിഡന്‍റ് ഗവ. ടീച്ചേഴ്സ് മാഹി ഓർഗനൈസേഷൻ, മാഹി ഗവ. ഫ്രഞ്ച് ഹൈസ്കൂൾ അധ്യാപകൻ), ജോമോൻ സി. ജോസഫ് (മോർഗൻ മെക്കിൻലി, മാഹി ) മരുമക്കൾ: സജിനി ജോൺ (ചെങ്ങന്നൂർ) ഡോളി സണ്ണി (കൽക്കുളം, നിലമ്പൂർ). സംസ്കാരം വെള്ളിയാഴ്ച
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.