തലശേരി: പൊന്ന്യം കുണ്ടുചിറ ഉല്ലാസ് മുക്ക് 'ലക്ഷ്മി പ്രഭ' യിൽ ഒ.സി. നാരായണിക്കുട്ടി (86) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് 5 ന് വീട്ടുവളപ്പിൽ. റിട്ട. ഡപ്യൂട്ടി കളക്ടർ പരേതനായ പി.സി. ബാലകൃഷ്ണൻ നായരുടെ ഭാര്യയാണ്. റിട്ട. അധ്യാപകൻ പരേതനായ ചെറിയത്ത് രാമുണ്ണി നായരുടെയും പരേതയായ ഒ.സി. ജാനകി അമ്മയുടെയും മകളാണ്.
മക്കൾ: ഒ.സി. മോഹൻരാജ് (മുൻ യൂണിറ്റ് ചീഫ് , കേരള കൗമുദി, കണ്ണൂർ), ആനന്ദകൃഷ്ണൻ, ലക്ഷ്മിക്കുട്ടി മരുമക്കൾ: വി. ഷീജ (അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ,കണ്ണൂർ -2), വിനോദ് നായർ ( ദുബായ്) . സഹോദരങ്ങൾ: ഒ.സി. ശ്രീനാഥ് (റിട്ട. സൂപ്രണ്ട്, ഡി.ഡി. ഇ ഓഫീസ്, കണ്ണൂർ) ഒ.സി. ഇന്ദിര, ഒ.സി. ജയശ്രീ, പരേതരായ ഒ.സി.അപ്പക്കുട്ടി ( ഹെഡ് ക്ലാർക്ക്, തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം) ഒ.സി. ഗോവിന്ദൻകുട്ടി (റിട്ട. അധ്യാപകൻ, ചുണ്ട ങ്ങാപ്പൊയിൽ ഗവ. ഹൈസ്ക്കൂൾ )
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.