റഫീഖ് മുഹമ്മദ്
Posted On
date_range Updated On
date_range ഒമാനിലെ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
മസ്കത്ത്: ഒമാനിലെ മുൻ പ്രവാസിയായിരുന്ന അഴിക്കോട് പുതപ്പാറ സ്വദേശി റഫീഖ് മുഹമ്മദ് (65) നിര്യാതനായി. കണ്ണൂർ ആദി കടലായി സിംഫണിയിലായിരുന്നു താമസം. ഏറെക്കാലം ഒമാനിലെ സൂറിൽ ജോലി ചെയ്തിരുന്നു.
സിനിമ സീരിയൽ മേഖലയിലും സജീവമായിരുന്നു. ഭാര്യ: മൈമൂന ഇ.വി. മക്കൾ: ഷഹൻഷാ റഫീഖ്, റമീൻഷ റഫീഖ്. സഹോദരങ്ങൾ: ലത്തീഫ്, നൗഷാദ്, ബഷീർ, താഹിറ സീനത്ത്. ഖബറടക്കം ആദി കടലായി നൂർ മസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.