Posted On
date_range Updated On
date_range ക്ലാർക്ക് സ്കൂൾ കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ
പാനൂർ: പാനൂരിൽ സ്കൂൾ കെട്ടിടത്തിൽ ക്ലാർക്കിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പി.ആർ. മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാർക്ക് ഷിബിൻ (32) ആണ് സ്കൂൾ കെട്ടിടത്തിൽ മരിച്ചത്.
പാനൂർ പഴയ പത്മ ടാക്കീസ് റോഡിലെ ബാലന്റെ മകനാണ്. ഉച്ചയോടെ സ്കൂളിൽ നിന്നു കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് സ്കൂൾ കെട്ടിടത്തിലെ മുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.