Posted On
date_range Updated On
date_range കെ. വേണുവിൻ്റെ ഭാര്യ നകുലേശ്വരി നിര്യാതയായി
തൃശൂർ: സാമൂഹിക പ്രവർത്തകൻ ഒളരിക്കര അമ്പാടിക്കുളം കോയംപറമ്പത്ത് വീട്ടിൽ കെ. വേണുവിൻ്റെ ഭാര്യ മണി നകുലേശ്വരി (മണി -75) നിര്യാതയായി. മക്കൾ: അനൂപ് (ഫോട്ടോഗ്രാഫർ), അരുൺ. മരുമക്കൾ: സൂര്യ, ബിന്ദു. സംസ്കാരം ഉച്ചക്ക് രണ്ടു മണിക്ക് വടൂക്കര ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.