ഷട്ടിൽ കളിക്കുന്നതിനിടെ ദുബൈയിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു

ദുബൈ: ദുബൈയിൽ ഷട്ടിൽ കളിക്കുന്നതിനിടെ പത്തനംതിട്ട സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. ഇലവുംതിട്ട തറവാട്ടിൽ രഞ്ജിത് വിജയനാണ് മരിച്ചത്. 52 വയസായിരുന്നു. മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും. 26 വർഷമായി ദുബൈയിലെ ഡട്കോ ടെനന്റ് കമ്പനിയിലെ ജീവനക്കാരനാണ്. ഭാര്യ: രശ്മി. മകൻ: ഋഥ്വിക്
Tags:    
News Summary - Dubai Expat Dies Playing Shuttle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.