അ​ശോ​ക് ചൗ​ധ​രി

ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി അ​ൽ അ​ഹ്സ​യി​ൽ നി​ര്യാ​ത​നാ​യി

അ​ൽ അ​ഹ്സ: ജാ​ർ​ഖ​ണ്ഡ് റാ​ഞ്ചി സ്വ​ദേ​ശി​യാ​യ പ്ര​വാ​സി സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ അ​ൽ അ​ഹ്സ​യി​ൽ നി​ര്യാ​ത​നാ​യി. റാ​ഞ്ചി സ്വ​ദേ​ശി അ​ശോ​ക് ചൗ​ധ​രി​യാ​ണ് (44) മ​രി​ച്ച​ത്. താ​മ​സ​സ്ഥ​ല​ത്ത് ഇ​ദ്ദേ​ഹ​ത്തെ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ് ഉ​ട​ൻ മെ​ഡി​ക്ക​ൽ സം​ഘം സ്ഥ​ല​ത്തെ​ത്തി അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​ക്കി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഹൃ​ദ​യ​സ്തം​ഭ​ന​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. നി​ല​വി​ൽ മൃ​ത​ദേ​ഹം അ​ൽ അ​ഹ്സ​യി​ലെ ഒ​മ്രാ​ൻ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. തു​ട​ർ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.

Tags:    
News Summary - Jharkhand native dies in Al Ahsa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.