കൃഷ്ണകുമാർ
മനാമ: തൃശൂർ അന്തിക്കാട് പുത്തൻകോവിലകം കടവാരത്ത് കുറ്റിപ്പറമ്പിൽ കൃഷ്ണകുമാർ (60) ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതതനായി.
ഡൊമസ്റ്റിക് വർക്കർ ആയി ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ: പരേതയായ ഉഷാദേവി. മക്കൾ: അതുല്യ, അക്ഷയ്. മരുമകൻ: സന്തോഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.