Posted On
date_range Updated On
date_range നാട്ടിൽ ചികിൽസക്ക് പോയ പ്രവാസി വീട്ടമ്മ നിര്യാതയായി
മസ്കത്ത്: നാട്ടിൽ ചികിൽസക്കായി പോയ പ്രവാസി വീട്ടമ്മ മരണപ്പെട്ടു. നിസ്വ കർഷയിലുള്ള കൊല്ലം അയത്തിൽ സ്വദേശി രാധാകൃഷ്ണന്റെ ഭാര്യ ഷൈലജ (48) ആണ് മരണപ്പെട്ടത്.
സംസ്കാരo വ്യാഴാഴ്ച രാവിലെ 11 ന് കൊല്ലം പോളയത്തോട് ശ്മശാനത്തിൽ . മക്കൾ: കൃഷ്ണ, രോഹിത് കൃഷ്ണ, രജത് കൃഷ്ണ. പരേതയുടെ വിയോഗത്തിൽ എസ്.എൻ.ഡി.പി നിസ്വ യൂനിറ്റ് അനുശോചിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.