Posted On
date_range Updated On
date_range ഏരത്ത് മീത്തൽ നാരായണി നിര്യാതയായി
കോഴിക്കോട്: മുതുവന ഏരത്ത് മീത്തൽ നാരായണി (76) നിര്യാതയായി.
ഭർത്താവ് പരേതനായ കണ്ണൻ. മക്കൾ: സൗമിനി, മനോജൻ, ഷൈനി, മണിദാസ് (ആർ.എം.പി.ഐ കുറുന്തോടി ടൗൺ ബ്രാഞ്ച് അംഗം). മരുമക്കൾ: ബേബി സാലി, രാമകൃഷ്ണൻ (ഇന്ത്യൻ ആർമി), പരേതനായ കമലാക്ഷൻ പതിയാരക്കര.
സഹോദരങ്ങൾ: ജാനകി (മാണി മണിയൂർ, നാരായണൻ, ചന്ദ്രി, രാധ, വിമല, ബാബു, പരേതരായ നാണു, കുഞ്ഞിരാമൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.