Posted On
date_range Updated On
date_range ഡോ.ബാബു രാമചന്ദ്രെൻറ മാതാവ് നിര്യാതയായി
മനാമ: ഐ.സി. ആർ. എഫ് ചെയർമാനും പ്രമുഖ സാമൂഹിക ജീവ കാരുണ്യ പ്രവർത്തകനും അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ഡോക്ടറുമായ ബാബു രാമചന്ദ്രെൻറ മാതാവ് എസ്. ആർ. ലീല നിര്യാതയായി. 88 വയസായിരുന്നു. തിരുവനന്തപുരം കുളത്തൂർ ആണ് സ്വദേശം. ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് സംസ്കാരം നടത്തും. ബഹ്‌റൈനിലുള്ള ഡോ.ബാബു രാമചന്ദ്ര കുടുംബവും ഇന്ന് രാത്രി നാട്ടിലേക്ക് തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.