അനിൽ

അഭിഭാഷകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സഹപ്രവർത്തകരുടെ മാനസിക പീഡനമാണ് കാരണമെന്ന് സന്ദേശം

തിരുവനന്തപുരം: ആറ്റിങ്ങൽ കോടതിയിലെ അഭിഭാഷകൻ അനിൽ വി.എസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ സന്ദേശമയച്ചതിന് ശേഷമാണ് ഇദ്ദേഹം ജീവനൊടുക്കിയത്.

സഹപ്രവർത്തകരുടെ മാനസിക പീഡനം കാരണം ആത്മഹത്യ ചെയ്യുന്നതായി ബാർ അസോസിയേഷൻ വാട്സ് ആപ്പ് ഗ്രൂപ്പിൽ സന്ദേശം അയച്ചിരുന്നു. ടൂറിസം വകുപ്പിൽ നിന്നും വിരമിച്ച ശേഷമാണ് അനിൽ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയത്. മരണത്തിൽ വെഞ്ഞാറമൂട് പൊലിസ് അന്വേഷണം തുടങ്ങി.

Tags:    
News Summary - Attingal court lawyer found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.