മൃണാളിനി
Posted On
date_range Updated On
date_range ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ഭാര്യ മൃണാളിനി അന്തരിച്ചു
എടപ്പാള്‍: ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ഭാര്യ മൃണാളിനി (86) അന്തരിച്ചു. വ്യാഴാഴ്ച്ച രാത്രി 7.30-ന് നടുവട്ടത്തെ വിട്ടിൽ വെച്ചാണ് അന്ത്യം . മക്കള്‍ : പരമേശ്വരന്‍, ദേവന്‍.
മരുമക്കള്‍ ഉമ, സരിത. ശവസംസ്കാരം വെള്ളിയാഴ്ച്ച വീട്ടുവളപ്പില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.