Posted On
date_range Updated On
date_range എ.എം. ആരിഫ് എം.പിയുടെ മാതാവ് സുബൈദ നിര്യാതയായി
ആലപ്പുഴ: എ.എം.ആരിഫ് എം.പിയുടെ മാതാവും ആലപ്പുഴ ഇരവുകാട് കോയപറമ്പിൽ ആരുണ്യം വീട്ടിൽ പരേതനായ മജീദിന്‍റെ ഭാര്യ സുബൈദ (84) നിര്യാതനായി.
മറ്റ് മക്കൾ: അൻവാസ്, അൻസാരി. മരുമക്കൾ: ഡോ. ഷഹ്നാസ് ആരിഫ് (പ്രൈം ഹോമിയോപ്പതിക് ഹെൽത്ത് കെയർക്ലിനിക്സ്), റോഷ്നി, നിസ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് ആലപ്പുഴ കിഴക്കേ ജുമാമസ്ദ് (മസ്താൻപള്ളി) ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.