Posted On
date_range Updated On
date_range ആലപ്പുഴ സ്വദേശി ദോഹയിൽ നിര്യാതനായി
ദോഹ: ആലപ്പുഴ സ്വദേശി ദോഹയിൽ നിര്യാതനായി. ചേർത്തല കുറുപ്പൻകുളങ്ങര ഇറവേലി സ്റ്റീഫൻ ജോസഫ് (58) ആണ് മരിച്ചത്. 20 വർഷമായി ഖത്തറിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ജെമ്മ സ്റ്റീഫൻ. പിതാവ്: ജോസഫ് സൈമൺ. മാതാവ്: ഫിലോമിന. മക്കൾ: സ്റ്റെവിൻ സ്റ്റീഫൻ, സ്റ്റിയ സ്റ്റീഫൻ. ഐ.സി.ബി.എഫ് റിപാട്രിയേഷൻ വിങ്ങിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.