Posted On
date_range Updated On
date_range തൃശൂർ സ്വദേശിനി അൽഐനിൽ നിര്യാതയായി
അൽഐൻ: തൃശൂർ ചാമക്കാല ചെന്ദ്രാപ്പിന്നി സ്വദേശിനി തസ്നീം നഹാസ് (35) ഹൃദയാഘാതം മൂലം അൽഐനിൽ നിര്യാതനായി. ഞായറാഴ്ച വൈകീട്ട് താമസ സ്ഥലത്ത് തളർന്നുവീഴുകയും ആശുപത്രിയിലേക്കുള്ള വഴിയേ മരണപ്പെടുകയുമായിരുന്നു. കുടുംബത്തിനൊപ്പം അൽഐനിലായിരുന്നു താമസം.
ഭർത്താവ്: നഹാസ്. മക്കൾ: റയ്യാൻ അഹമദ്, റിയ സെഹറിൻ. പിതാവ്: അരക്കവീട്ടിൽ കുഞ്ഞിമുഹമ്മദ് ദാവൂദ് അലി. മാതാവ്: റസിയ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.