നൗഷാദ്
Posted On
date_range Updated On
date_range ടെറസ്സിൽ നിന്നും കിണറ്റിലേക്ക് വീണു പരിക്കേറ്റ യുവാവ് മരിച്ചു
കോഴിക്കോട്: ടെറസിൽ നിന്നും വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാറന്നൂർ കൊല്ലറക്കൽ നൗഷാദ്(40) ആണ് മരിച്ചത്. വീടിന്റെ ടെറസ്സിൽ നിന്നും കാൽ വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.