ശൈ​ഖ്​ ഹ​സ്സ ബി​ൻ സു​ൽ​ത്താ​ൻ ബി​ൻ സാ​യി​ദ്

ശൈ​ഖ്​ ഹ​സ്സ ബി​ൻ സു​ൽ​ത്താ​ൻ ബി​ൻ സാ​യി​ദ്​ അ​ന്ത​രി​ച്ചു

അ​ബൂ​ദ​ബി: യു.​എ.​ഇ രാ​ജ​കു​ടും​ബാം​ഗം ശൈ​ഖ്​ ഹ​സ്സ ബി​ൻ സു​ൽ​ത്താ​ൻ ബി​ൻ സാ​യി​ദ്​ അ​ന്ത​രി​ച്ചു. യു.​എ.​ഇ പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ന്‍റെ ഓ​ഫി​സാ​ണ്​ ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്. രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ൾ, മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ര​ട​ക്കം നി​ര​വ​ധി​പേ​ർ വൈ​കു​ന്നേ​രം ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ സാ​യി​ദ്​ ഫ​സ്റ്റ്​ മോ​സ്കി​ൽ ന​ട​ന്ന മ​യ്യി​ത്ത്​ ന​മ​സ്കാ​ര​ത്തി​ൽ പ​​ങ്കെ​ടു​ത്തു. പി​ന്നീ​ട്​ ബ​തീ​ൻ ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​ട​ക്കം ന​ട​ന്നു.

ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ ശൈ​ഖ്​ ഹ​സ്സ​യെ അ​നു​സ്മ​രി​ക്കു​ക​യും പ്രാ​ർ​ഥി​ക്കു​ക്ക​യും ചെ​യ്തു.

photo: shiekh hazza bin sultan --obit

News Summary - Sheikh Hassa bin Sultan bin Zayed passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.