Posted On
date_range Updated On
date_range പൊന്നാനി കർമ്മ റോഡിൽ നടക്കാനിറങ്ങിയവരെ ഓട്ടോടാക്സി ഇടിച്ചു; രണ്ടുപേർക്ക് ദാരുണാന്ത്യം
പൊന്നാനി: കർമ്മ റോഡിൽ രാവിലെ നടക്കാനിറങ്ങിയവരെ ഓട്ടോ ടാക്സിയിടിച്ച് അപകടം. രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു.
കർമ്മ റോഡ് സ്വദേശികളായ പുരുഷോത്തമൻ, ശശികുമാർ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ നടക്കാനിറങ്ങിയവരുടെ മേൽ നിയന്ത്രണംവിട്ട ഓട്ടോടാക്സി പാഞ്ഞുകയറുകയായിരുന്നു. പരിക്കേറ്റ നാലുപേരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേർ മരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.