മുഹമ്മദ് ഷഫീഖ്
Posted On
date_range Updated On
date_range മലപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി
മസ്കത്ത്: മലപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി. താനാളൂർ കക്കോടി വീട്ടിൽ മുഹമ്മദ് ഷഫീഖ് (34) ആണ് അൽഖൂദിൽ മരിച്ചത്. പിതാവ്: മുഹമ്മദ് ബഷീർ. മാതാവ്: റുഖിയ. ഭാര്യ: ഫാത്തിമ ഫർസീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.