അ​ന്ന​മ്മ

കൊ​ല്ലം സ്വ​ദേ​ശി​നി നി​ര്യാ​ത​യാ​യി

ദു​ബൈ: ഗ​ൾ​ഫ് ഇ​ന്ത്യ​ൻ ഹൈ​സ്‌​കൂ​ൾ സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന പ​രേ​ത​നാ​യ ജോ​ൺ എം. ​തോ​മ​സി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ (79) നി​ര്യാ​ത​യാ​യി. ദീ​ർ​ഘ​കാ​ലം റാ​ശി​ദ് ഹോ​സ്പി​റ്റ​ലി​ൽ പീ​ഡ്രി​യാ​ട്രി​ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ ന​ഴ്സ് ആ​യി​രു​ന്നു. പ​ത്ത​നം​തി​ട്ട ഇ​ര​വി​പൂ​ർ മൂ​ത്തേ​ട​ത്ത് കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: വി​ൻ ജോ​ൺ, വി​ൻ​സി. മ​രു​മ​ക്ക​ൾ: രേ​ണു, റീ​ജോ

Tags:    
News Summary - Kollam native died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.