അ​ബ്ദു​ല്‍ മു​ഊ​മി​ന് പ​ട്ടോ​രി

ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി സു​വൈ​ഖി​ല്‍ നി​ര്യാ​ത​നാ​യി

മ​ത്ര: ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍ന്ന് സു​വൈ​ഖി​ല്‍ നി​ര്യാ​ത​നാ​യി. ബം​ഗ്ലാ​ദേ​ശ് ഫെ​നി സ്വ​ദേ​ശി അ​ബ്ദു​ല്‍ മു​ഊ​മി​ന് പ​ട്ടോ​രി (45)ആ​ണ് മ​രി​ച്ച​ത്.

​നേ​ര​ത്തേ മ​ത്ര സൂ​ഖി​ലു​ള്ള റെ​ഡി​മെ​യ്ഡ്​ മൊ​ത്ത വി​ത​ര​ണ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്തി​രു​ന്നു.

Tags:    
News Summary - Bangladesh native died in suwaikh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.