Posted On
date_range Updated On
date_range കോഴിക്കോട് അഗസ്ത്യൻമൂഴിയിൽ കാർ ഓട്ടോയിലിടിച്ച് ഒരാൾ മരിച്ചു
കോഴിക്കോട്: മുക്കം അഗസ്ത്യമൂഴിയിൽ കാർ ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. തൊണ്ടിമ്മൽ കൊടിയങ്ങൽ രവി(84)യാണ് മരിച്ചത്. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഇവർ ചികിത്സയിലാണ്. പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്.
അമിത വേഗതയിൽ വരികയായിരുന്ന സ്വിഫ്റ്റ് കാർ ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഉച്ചക്കു ശേഷമായിരുന്നു അപകടം. അഗസ്ത്യമൂഴി റോസ് തിയേറ്ററിനു മുന്നിലാണ് അപകടം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.