Posted On
date_range Updated On
date_range ബൈക്ക് സ്കൂൾ ബസുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു
റാന്നി: ബൈക്ക് സ്കൂൾ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വായിപൂര് പുത്തൻപറമ്പിൽ നന്ദനന്റെ (മുത്ത്) മകൻ രെഞ്ചു നന്ദനൻ (28) ആണ് മരിച്ചത്.
പത്തനംതിട്ടയിലെ എ.വി.ജി മോട്ടോഴ്സിൽ ജോലിക്ക് പോകവേ ചൊവ്വാഴ്ച രാവിലെ 8.30ന് മഠത്തിൻച്ചാലിൽവെച്ചായിരുന്നു അപകടം. നന്ദനനെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
മാതാവ്: അനിത. സഹോദരൻ: രഞ്ജിത് നന്ദനൻ, രോഹിത് നന്ദനൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.